Not a right-wing observer, Sreejith Panicker boycotted the discussion on MediaOne channel
വലത് നിരീക്ഷകനെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത് പണിക്കര്‍. തന്റെ ആശയങ്ങള്‍ക്ക് വലത് നിരീക്ഷകന്‍ എന്ന വിശേഷണത്തോട് യോജിക്കാത്തത് കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്ന് ശ്രീജിത് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.